വാർത്തകൾ 2010

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2010(MMX). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2010-ആമത്തെയും മൂന്നാം സഹസ്രാബ്ദത്തിലെ പത്താം വർഷവുമാണിത്. ഐക്യരാഷ്ട്ര സംഘടന ഈ വർഷം ജൈവവൈവിധ്യത്തിന്റെ വർഷമായും അന്താരാഷ്ട്ര യുവ വർഷമായും ആചരിച്ചു. ലോകത്ത് ആയിരത്തോളം വിവിധ കാലാവസ്ഥാ പഠനകേന്ദ്രങ്ങളിൽ നടത്തിയ പഠനമനുസരിച്ച് 2010 ഏറ്റവും ചൂടേറിയ വർഷമായിരുന്നു.

സഹസ്രാബ്ദം: 3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
വർഷങ്ങൾ:
സച്ചിൻ ടെണ്ടുൽക്കർ
കൊച്ചിൻ ഹനീഫ
കാതറീൻ ബിഗലോ
ഭൈറോൺ സിങ് ശെഖാവത്ത്
ഭൈറോൺ സിങ് ശെഖാവത്ത്
ഉമറു യാർ അദുവ
ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം
  • ഒക്ടോബർ 1 - ചൈനീസ് ചാന്ദ്രപര്യവേഷണ വാഹനം ചാങ് ഇ -2 വിക്ഷേപിച്ചു.
  • ഒക്ടോബർ 3 - പത്തൊൻപതാം കോമൺവെൽത്ത് ഗെയിംസിന് ഡെൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കം.
  • ഒക്ടോബർ 14 - ഡെൽഹി കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു.74 സ്വർണവും 55 വെള്ളിയും 48 വെങ്കലവും ഉൾപ്പെടെ 117 മെഡലുകൾ നേടി ഓസ്ട്രേലിയ ഒന്നാമതെത്തി.38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും നേടിയ ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. [63].
  • ഒക്ടോബർ 17 - മദർ മേരി മക്കില്ലോപിനെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു[64].
  • ഒക്ടോബർ 21 - കവി എ. അയ്യപ്പൻ അന്തരിച്ചു[65].
  • ഒക്ടോബർ 23,25 - കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.ഒന്നാം ഘട്ടത്തിൽ 75.8 % പേരും രണ്ടാം ഘട്ടത്തിൽ 76.32% പേരും വോട്ടവകാശം വിനിയോഗിച്ചു.[66]
  • ഒക്ടോബർ 25 - ഇന്തോനേഷ്യയിലെ മൗണ്ട് മെറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതേത്തുടർന്നുണ്ടായ ഭൂകമ്പം റിട്ചർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി[67].
  • ഒക്ടോബർ 27 - വർഗീസ് വധക്കേസിൽ മുൻ ഐ. ജി. ലക്ഷ്മണ കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു.[68]
  • ഒക്ടോബർ 27 - കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചു.
  1. ↑ http://earthquake.usgs.gov/earthquakes/eqinthenews/2010/us2010rja6/
  2. ↑ http://www.oracle.com/us/corporate/press/018363
  3. ↑ http://news.bbc.co.uk/2/hi/south_asia/8482270.stm
  4. ↑ "India to host 2010 men's hockey World Cup" (in ഇംഗ്ലീഷ്). The Hindu. Retrieved 1 March 2010.
  5. ↑ "Why Bigger Quake Sows Less Damage" (in ഇംഗ്ലീഷ്). WallStreet Journel. Retrieved 1 March 2010.
  6. ↑ "India, Saudi Arabia sign extradition treaty, pledge to fight terror" (in ഇംഗ്ലീഷ്). Times Of India. Retrieved 1 March 2010.
  7. ↑ "Sachin Tendulkar hits highest score ever in one-day internationals" (in ഇംഗ്ലീഷ്). The Guardian. Retrieved 24 February 2010.
  8. ↑ "Nine dead, 50 injured in Bangalore fire mishap" (in ഇംഗ്ലീഷ്). The Indian Express. Retrieved 24 February 2010.
  9. ↑ "News: Element 112 is Named Copernicium" (in ഇംഗ്ലീഷ്). IUPAC. Retrieved 21 February 2010.
  10. ↑ "India win Kolkata Test, retain No 1 in Test rankings" (in ഇംഗ്ലീഷ്). Indian Express. Retrieved 18 February 2010.
  11. ↑ "Eight die in India's first big attack since Mumbai" (in ഇംഗ്ലീഷ്). Reuters India. Retrieved 13 February 2010.
  12. ↑ "Winter Olympics kick off in Vancouver" (in ഇംഗ്ലീഷ്). The Hindu. Retrieved 13 February 2010.
  13. 1 2 "Popular film lyricist Girish Puthenchery dead". Press Trust of India. Retrieved 10 February 2010. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "PTI" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  14. ↑ Guynn, Jessica (2010-02-09). "Google aims to rival Facebook with new social feature called "Buzz"". LA Times. Retrieved 9 February 2010.
  15. ↑ "11th South Asian Games concludes in Bangladesh". english.people.com. Retrieved 13 February 2010.
  16. ↑ "Bt Brinjal to Dal". The Indian Express. Retrieved 13 February 2010.
  17. ↑ "VMC Haneefa passes away" (in ഇംഗ്ലീഷ്). sify.com. Retrieved 4 February 2010.
  18. ↑ "Moscow Metro hit by deadly suicide bombings" (in ഇംഗ്ലീഷ്). BBC. Retrieved 29 March 2010.
  19. ↑ "At least eight dead in bus accident" (in ഇംഗ്ലീഷ്). The Hindu. Retrieved 23 March 2010.
  20. ↑ "For $703 million, Pune & Kochi join IPL season 4" (in ഇംഗ്ലീഷ്). Economic Times. Retrieved 23 March 2010.
  21. ↑ "Pune and Kochi are new IPL franchises" (in ഇംഗ്ലീഷ്). Rediff Sports. Retrieved 23 March 2010.
  22. ↑ "Former Nepal PM Girija Prasad Koirala Dead". Outlook. 20 March 2010.
  23. ↑ "Australia defeat Germany to win World Cup" (in ഇംഗ്ലീഷ്). Times Online. Retrieved 17 March 2010.
  24. ↑ "Super Kings post 164/3 against Knight Riders" (in ഇംഗ്ലീഷ്). Sify. Retrieved 17 March 2010.
  25. ↑ "Rajya Sabha passes Women's quota Bill" (in ഇംഗ്ലീഷ്). The Hindu. Retrieved 9 March 2010.
  26. ↑ "The Hurt Locker sweeps Oscar crown" (in ഇംഗ്ലീഷ്). The Hindu. Retrieved 9 March 2010.
  27. ↑ "Three killed as navy plane crashes in Hyderabad" (in ഇംഗ്ലീഷ്). Reuters.com. Retrieved 4 March 2010.
  28. ↑ "പി.ജെ. ജോസഫിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി". മാതൃഭൂമി. Retrieved 3 May 2010.
  29. ↑ "മുട്ടത്തുവർക്കി പുരസ്‌കാരം പി.വത്സലയ്ക്ക്". മാതൃഭൂമി. Retrieved 28 April 2010.
  30. ↑ "വർക്കല രാധാകൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. Retrieved 26 April 2010.
  31. ↑ "Chennai Super Kings IPL-3 champions" (in ഇംഗ്ലീഷ്). Expressbuzz.com. Retrieved 26 April 2010.
  32. ↑ "Kochi IPL row: Shashi Tharoor resigns, PM accepts" (in ഇംഗ്ലീഷ്). Times Of India. Retrieved 19 April 2010.
  33. ↑ "Polish President Killed In Plane Crash" (in ഇംഗ്ലീഷ്). Yahoo News UK. Retrieved 19 April 2010.
  34. 1 2 "മമ്മൂട്ടി നടൻ, ശ്വേത നടി, ചിത്രം പാലേരി മാണിക്യം". മാതൃഭൂമി. Retrieved 6 April 2010. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  35. ↑ "India plane 'crashes on landing'". BBC News. 22 May 2010. Retrieved 22 May 2010.
  36. ↑ "England - Twenty20 world champions" (in ഇംഗ്ലീഷ്). The Hindu. Retrieved 18 May 2010.
  37. ↑ "Australia lifts women's World Twenty20" (in ഇംഗ്ലീഷ്). The Hindu. Retrieved 18 May 2010.
  38. ↑ "Final journey: Nation bids adieu to ex-vp Shekhawat" (in Englsh). Time of India. Retrieved 18 May 2010.{{cite news}}: CS1 maint: unrecognized language (link)
  39. ↑ "ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.എസ് സേതുമാധവന്‌". മാതൃഭൂമി. Retrieved 13 May 2010.
  40. ↑ "Viswanathan Anand retains World Chess title" (in ഇംഗ്ലീഷ്). NDTV. Retrieved 11 May 2010.
  41. ↑ "Nigerian President Umaru Yar'Adua dead" (in ഇംഗ്ലീഷ്). Hindusthan Times. Retrieved 6 May 2010.
  42. ↑ "India's Asia Cup triumph was expected: Gul‍" (in ഇംഗ്ലീഷ്). Times Of India. ജൂൺ 24, 2010. {{cite news}}: zero width joiner character in |title= at position 43 (help)
  43. ↑ "സംവിധായകൻ പി.ജി വിശ്വംഭരൻ അന്തരിച്ചു‍". മംഗളം. ജൂൺ 16, 2010.
  44. ↑ "Colour and rhythm in African celebration‍" (in ഇംഗ്ലീഷ്). FIFA. ജൂൺ 11, 2010. {{cite news}}: zero width joiner character in |title= at position 41 (help)
  45. ↑ "Rafael Nadal banishes doubts with French Open title" (in ഇംഗ്ലീഷ്). BBC. ജൂൺ 6 1020. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |coauthors= (help).
  46. ↑ "Francesca Schiavone cures Italian World Cup fever after feel French Open triumph" (in ഇംഗ്ലീഷ്). DailyMail. ജൂൺ 6 1020. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |coauthors= (help).
  47. ↑ "കോവിലൻ അന്തരിച്ചു". മാതൃഭൂമി. Retrieved ജൂൺ 2 2010. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help).
  48. ↑ "Muttiah Muralitharan takes his 800th Test wicket". guardian.co.uk. Retrieved 22 ജൂലൈ 2010.
  49. ↑ "കോട്ടയ്ക്കൽ ശിവരാമൻ അന്തരിച്ചു". മാതൃഭൂമി. Retrieved 19 ജൂലൈ 2010.
  50. ↑ "Indian government approves new symbol for rupee" (in ഇംഗ്ലീഷ്). BBC.co.uk. Retrieved 15 ജൂലൈ 2010. {{cite news}}: Cite has empty unknown parameter: |coauthors= (help).
  51. ↑ "Iniesta puts Spain on top of the world" (in ഇംഗ്ലീഷ്). FIFA.com. Retrieved 11 ജൂലൈ 2010. {{cite news}}: Cite has empty unknown parameter: |coauthors= (help).
  52. ↑ "Rafael Nadal, Serena Williams Wimbledon Champs" (in ഇംഗ്ലീഷ്). NPR.org. Retrieved 5 ജൂലൈ 2010. {{cite news}}: Cite has empty unknown parameter: |coauthors= (help).
  53. ↑ "Veteran music director M G Radhakrishnan dead" (in ഇംഗ്ലീഷ്). Sify Movies. Retrieved 5 ജൂലൈ 2010. {{cite news}}: Cite has empty unknown parameter: |coauthors= (help)
  54. ↑ http://www.thehindu.com/news/states/kerala/article545984.ece
  55. ↑ http://articles.timesofindia.indiatimes.com/2010-08-06/india/28306557_1_flash-floods-leh-town-himalayan-town.
  56. ↑ http://articles.cnn.com/2010-08-08/world/india.oil.spill_1_vessels-collide-oil-spill-tons-of-diesel-fuel?_s=PM:WORLD
  57. ↑ http://www.bbc.co.uk/news/technology-10951607
  58. ↑ http://articles.timesofindia.indiatimes.com/2010-08-27/india/28299696_1_jnaneswari-sabotage-pcpa-leader-joint-forces
  59. ↑ http://www.mathrubhumi.com/story.php?id=124985
  60. ↑ http://www.nytimes.com/2010/09/13/movies/13mccarthy.html
  61. ↑ http://www.thehindu.com/news/states/kerala/article526815.ece
  62. ↑ http://www.washingtonpost.com/wp-dyn/content/article/2010/09/30/AR2010093002570.html
  63. ↑ http://d2010results.thecgf.com/en/Root.mvc/Medals
  64. ↑ http://www.odt.co.nz/regions/south-otago/128498/sainthood-changes-church-st-marys
  65. ↑ http://www.mathrubhumi.com/story.php?id=134704
  66. ↑ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് 76.32 ശതമാനം
  67. ↑ http://www.bbc.co.uk/news/world-europe-11621977
  68. ↑ വർഗീസ് വധം: ഐ.ജി ലക്ഷ്മണയുടെ ശിക്ഷ ശരിവെച്ചു
  69. ↑ http://www.newsahead.com/preview/2010/10/28/ha-noi-28-30-oct-2010-vietnam-hosts-17th-asean-summit/index.php
  70. ↑ http://www.mathrubhumi.com/online/malayalam/news/story/605833/2010-11-07/india
  71. ↑ http://www.gz2010.cn/special/0078002F/indexen.html
  72. ↑ http://www.thehindu.com/news/international/article883790.ece
  73. ↑ മാതൃഭൂമി : കോഴിക്കോട് ശാന്താദേവി അന്തരിച്ചു
  74. ↑ http://www.hindu.com/2010/11/22/stories/2010112256781900.htm
  75. ↑ http://www.gz2010.cn/info/ENG_ENG/ZZ/ZZM195A_@@@@@@@@@@@@@@@@@ENG.html
  76. ↑ http://articles.timesofindia.indiatimes.com/2010-11-30/hyderabad/28232553_1_scholar-nigar-funeral-prayers
  77. ↑ http://articles.timesofindia.indiatimes.com/2010-11-30/india/28227862_1_india-s-unsc-frontrunner-for-unsc-seat-first-cache
  78. ↑ http://news.oneindia.in/2010/12/05/india-nicole-faria-wins-miss-earth-2010-crown.html
  79. ↑ http://www.ndtv.com/article/india/agni-ii-plus-missile-test-fails-in-orissa-71719
  80. ↑ http://news.in.msn.com/national/article.aspx?cp-documentid=4689073
  81. ↑ http://www.economist.com/node/17732947
  82. ↑ http://www.mathrubhumi.com/story.php?id=148099


ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
2001  • 2002  • 2003  • 2004  • 2005  • 2006  • 2007  • 2008  • 2009  • 2010  • 2011  • 2012  • 2013  • 2014  • 2015  • 2016  • 2017  • 2018  • 2019  • 2020  • 2021  • 2022  • 2023  • 2024  • 2025  • 2026  • 2027  • 2028  • 2029  • 2030  • 2031  • 2032  • 2033  • 2034  • 2035  • 2036  • 2037  • 2038  • 2039  • 2040  • 2041  • 2042  • 2043  • 2044  • 2045  • 2046  • 2047  • 2048  • 2049  • 2050  • 2051  • 2052  • 2053  • 2054  • 2055  • 2056  • 2057  • 2058  • 2059  • 2060  • 2061  • 2062  • 2063  • 2064  • 2065  • 2066  • 2067  • 2068  • 2069  • 2070  • 2071  • 2072  • 2073  • 2074  • 2075  • 2076  • 2077  • 2078  • 2079  • 2080  • 2081  • 2082  • 2083  • 2084  • 2085  • 2086  • 2087  • 2088  • 2089  • 2090  • 2091  • 2092  • 2093  • 2094  • 2095  • 2096  • 2097  • 2098  • 2099  • 2100
"https://ml.wikipedia.org/w/index.php?title=2010&oldid=1733047" എന്ന താളിൽനിന്ന് ശേഖരിച്ചത്